കറുപ്പഴകിൽ‍ തിളങ്ങി ദിവ്യ ഉണ്ണി! പുത്തൻ ചിത്രങ്ങൾ വൈറല്‍

https://ifttt.com/images/no_image_card.pngകുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായതാണ് ദിവ്യ ഉണ്ണി. സിനിമയില്‍ തിരക്ക് കൂടിയപ്പോളും നൃത്തത്തെ താരം കൈവിട്ടിരുന്നില്ല താരം. വിവാഹശേഷവും ഡാന്‍സ് സ്‌കൂളുമായി സജീവമാണ് ദിവ്യ. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ എത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. ചാനല്‍ പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. തന്റെ പുത്തന്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.
കറുപ്പഴകിൽ‍ തിളങ്ങി ദിവ്യ ഉണ്ണി! പുത്തൻ ചിത്രങ്ങൾ വൈറല്‍ കറുപ്പഴകിൽ‍ തിളങ്ങി ദിവ്യ ഉണ്ണി! പുത്തൻ ചിത്രങ്ങൾ വൈറല്‍ Reviewed by Sachin Biju on December 13, 2022 Rating: 5

No comments:

Powered by Blogger.