ഒരുപാട് നായകന്മാരെ ഉയര്‍ത്തിക്കാട്ടുകയാണ് 2018; നൂറ്റാണ്ടിൻ്റെ പ്രളയ കഥയുമായി ജൂഡ് ആൻ്റണി, അഭിനന്ദനങ്ങളുമായി മമ്മൂട്ടി
https://ifttt.com/images/no_image_card.pngഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും നമ്മള്‍ ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെങ്കിലും തലയില്‍ ബുദ്ധിയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരുപാട് നായകന്മാരെ ഉയര്‍ത്തിക്കാട്ടുകയാണ് 2018; നൂറ്റാണ്ടിൻ്റെ പ്രളയ കഥയുമായി ജൂഡ് ആൻ്റണി, അഭിനന്ദനങ്ങളുമായി മമ്മൂട്ടി
Reviewed by Sachin Biju
on
December 13, 2022
Rating:
No comments: