https://ifttt.com/images/no_image_card.pngചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പ്രമുഖരടക്കം നിരവധി പേരാണ് ആർആർആറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയും ആർആർആറാണ്. രജിനീകാന്ത് നായകനായെത്തിയ മുത്തു എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്താണ് ജപ്പാനിലെ ആർആർആറിന്റെ മുന്നേറ്റം.
അഭിനന്ദനങ്ങൾ! റാം ചരണിനേയും ജൂനിയർ എൻടിആറിനേയും പ്രശംസിച്ച് പ്രിയങ്ക ചോപ്ര
Reviewed by Sachin Biju
on
December 14, 2022
Rating:
No comments: