ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല: എനിക്ക് രണ്ടുമാസം തുടർച്ചയായി അവിടെ നിന്നാൽ വിഷമം വരും; ഭാവന
https://ifttt.com/images/no_image_card.pngനീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. 2017-ൽ പുറത്തിറങ്ങിയ 'ആദം ജോൺ' എന്ന സിനിമയ്ക്ക് ശേഷം ആണ് ഭാവനയുടെ തിരിച്ചുവരവ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. എന്നാൽ മലയാളത്തിലേക്ക് ഇനിയൊരു വരവ് ഉണ്ടാകില്ല എന്ന് മനസ്സുകൊണ്ട് തീരുമാനിച്ചു എന്ന് പറയുകയാണ് ഇപ്പോൾ ഭാവന. വിശദമായി വായിക്കാം.
ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല: എനിക്ക് രണ്ടുമാസം തുടർച്ചയായി അവിടെ നിന്നാൽ വിഷമം വരും; ഭാവന
Reviewed by Sachin Biju
on
December 14, 2022
Rating:
No comments: