നാടകക്കളരിയിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള 'കൊച്ചു പ്രേമൻ്റെ' കൊച്ചു യാത്രകൾ!

https://ifttt.com/images/no_image_card.pngമലയാള സിനിമകൾ അന്യഭാഷകളിലേക്ക് പുനസൃഷ്ടിക്കുമ്പോൾ എക്കാലവും സംവിധായകരെ വിഷമിപ്പിച്ചിരുന്നത് മലയാളത്തിലെ സഹതാരങ്ങൾക്കു പകരക്കാരില്ല എന്നതായിരുന്നു. അത്രമേൽ കലാനിപുണതയും അവരുടേതായ അഭിനയ ശൈലികളും നമ്മുടെ പ്രതികൾക്കുണ്ട്. മലയാള സിനിമയെ ദുഖത്തിലാഴത്തി നടൻ കൊച്ചു പ്രേമനും വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് അനുകരിക്കാനാവാത്ത ഒരു അഭിനയ ലോകമാണ്. സ്വതസിദ്ധമായ ഭാഷാശൈലിയും അഭിനയ വഴക്കവും മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നതിനു കൊച്ചുപ്രേമനെ എക്കാലവും സഹായിച്ചു. 17 -ാം വയസിൽ 1976 ൽ ഏഴു നിറങ്ങളിലൂടെ കാമറക്കു മുന്നിലെത്തിയെങ്കിലും പിന്നീട് 1997 ൽ ദില്ലിവാലാ രാജകുമാരനിലൂടെയാണ് കൊച്ചു പ്രേമൻ സിനിമയിൽ ചുവടുവെയ്ക്കുന്നത്. തൻ്റെ സിനിമാ യാത്രയെക്കുറിച്ച് കൊച്ചു പ്രേമൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...Also Read: ദില്ലിവാലാ രാജകുമാരനിലൂടെ ഹാസ്യത്തിലും ഗുരുവിലൂടെ സീരിയസ് റോളിലേക്കും! ആക്ഷനും കട്ടിനുമിടയിൽ രസങ്ങളുമായി ഇനി കൊച്ചു പ്രേമനില്ല
നാടകക്കളരിയിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള 'കൊച്ചു പ്രേമൻ്റെ' കൊച്ചു യാത്രകൾ! നാടകക്കളരിയിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള 'കൊച്ചു പ്രേമൻ്റെ' കൊച്ചു യാത്രകൾ! Reviewed by Sachin Biju on December 03, 2022 Rating: 5

No comments:

Powered by Blogger.