സങ്കടഘട്ടത്തിൽ മാറി നിന്ന കാജോൾ; നിന്നെ കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു പ്രിയപ്പെട്ടവളേയെന്ന് ഷാരൂഖ് ഖാൻ

https://ifttt.com/images/no_image_card.pngബോളിവുഡിലെ ഏറ്റവും മികച്ച പ്രണയജോഡികൾ ആരെന്നു ചോദിച്ചാൽ ബഹുഭൂരിപക്ഷം പേരും പറയും ഷാരൂഖ്-കാജോൾ എന്ന്. 27 വര്ഷങ്ങളായി തിയേറ്ററിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ലോകറെക്കോർഡ് തീർത്ത ചലച്ചിത്രം DDLJ, ബാസീഗർ, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഘം തുടങ്ങി തിരശ്ശീലയിലെ പ്രണയജോഡികൾ സൃഷ്ടിച്ച ഹിറ്റുകളും നിരവധിയാണ്. സ്ക്രീനിനു പുറത്തും മെഗാഹിറ്റായ ഇരുവരുടെ സൗഹൃദവും ആരാധകർ വർഷങ്ങളായി കണ്ടു വന്നിരുന്നു. വിശദമായി വായിക്കാം....
സങ്കടഘട്ടത്തിൽ മാറി നിന്ന കാജോൾ; നിന്നെ കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു പ്രിയപ്പെട്ടവളേയെന്ന് ഷാരൂഖ് ഖാൻ സങ്കടഘട്ടത്തിൽ മാറി നിന്ന കാജോൾ; നിന്നെ കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു പ്രിയപ്പെട്ടവളേയെന്ന് ഷാരൂഖ് ഖാൻ Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.