പൃഥ്വിരാജിന്റെ തലയ്ക്കടിക്കാൻ മിയയെ പ്രേരിപ്പിച്ചു! ചാക്കോച്ചനോട് വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്ന കാലമുണ്ടായിരുന്നു! താരങ്ങളെക്കുറിച്ച് മാർത്താണ്ഡൻ
https://ifttt.com/images/no_image_card.pngദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായി സിനിമയിലെത്തിയതാണ് ജി മാര്‍ത്താണ്ഡന്‍. അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നയാളാണ് അദ്ദേഹം. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് കുഞ്ചാക്കോ ബോബനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
പൃഥ്വിരാജിന്റെ തലയ്ക്കടിക്കാൻ മിയയെ പ്രേരിപ്പിച്ചു! ചാക്കോച്ചനോട് വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്ന കാലമുണ്ടായിരുന്നു! താരങ്ങളെക്കുറിച്ച് മാർത്താണ്ഡൻ
Reviewed by Sachin Biju
on
December 10, 2022
Rating:
No comments: