https://ifttt.com/images/no_image_card.pngജയറാമിന് ആശംസകൾ അറിയിച്ച് മക്കളായ കാളിദാസും മാളവികയും പങ്കുവച്ച കുറിപ്പുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ നമോ എന്ന പേരിൽ ഒരു സംസ്കൃത ചിത്രത്തിലും ജയറാം അഭിനയിച്ചിരുന്നു.
നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ; ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് രമേശ് പിഷാരടി
Reviewed by Sachin Biju
on
December 10, 2022
Rating:
No comments: