സിനിമ ഇല്ലാത്ത ബാലക്ക് ചാൻസ് കൊടുത്തതാണ് ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റ്! ഈ തെളിവുകളൊന്നും കാണിച്ചില്ലെങ്കിലും നിങ്ങളെ മനസിലാവുമെന്ന് സന്തോഷ് പണ്ഡിറ്റ്
https://ifttt.com/images/no_image_card.pngഷെഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാരോപിച്ച് ബാല എത്തിയിരുന്നു. തനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് ചിലര്‍ക്കും ഉണ്ണി പൈസ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചിത്രവുമായി സഹകരിച്ച എല്ലാവര്‍ക്കും താന്‍ പ്രതിഫലം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. ബാലയ്ക്കുള്ള മറുപടി എന്ന രീതിയിലല്ല താന്‍ ഇതേക്കുറിച്ച് പറയുന്നത്. മറ്റുള്ളവര്‍ മനസിലാക്കുന്നതിന് വേണ്ടിയായാണ് ഇതേക്കുറിച്ച് പറയുന്നത്. ട്രോള്‍ ഹിറ്റായത് കൊണ്ട് മാത്രം ആര്‍ക്കും പ്രതിഫലം കൂട്ടാനാവില്ല. ബാലയ്ക്ക് പ്രതിഫലം കൊടുത്തതിന്റെ തെളിവും ഉണ്ണി മുകുന്ദന്‍ പരസ്യമാക്കിയിരുന്നു. ഇതൊന്നും ഇല്ലെങ്കിലും നിങ്ങളെ ഞങ്ങള്‍ക്ക് മനസിലാവുമെന്നായിരുന്നു സന്തോഷ് പണ്ഡിറ്റും അനീഷ് രവിയും പറഞ്ഞത്. ആരാധകരും ഈ അഭിപ്രായത്തെ പിന്തുണച്ചെത്തിയിരുന്നു.
സിനിമ ഇല്ലാത്ത ബാലക്ക് ചാൻസ് കൊടുത്തതാണ് ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റ്! ഈ തെളിവുകളൊന്നും കാണിച്ചില്ലെങ്കിലും നിങ്ങളെ മനസിലാവുമെന്ന് സന്തോഷ് പണ്ഡിറ്റ്
Reviewed by Sachin Biju
on
December 10, 2022
Rating:
No comments: