മെഹ്‌റുവിന്റെ ചേച്ചിയുടെ ഭര്‍ത്താവാണ് എആര്‍ റഹ്‌മാന്‍! ആ ബന്ധം എനിക്ക് ദോഷമായി ഭവിച്ചിട്ടുണ്ട്! തുറന്നുപറച്ചിലുമായി റഹ്‌മാന്‍

https://ifttt.com/images/no_image_card.pngമലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. പത്മരാജന്‍ ചിത്രമായ കൂടെവിടെയിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമായിത്തന്നെയായിരുന്നു റഹ്‌മാന്റെ സ്ഥാനം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുള്ള റഹ്‌മാന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അളിയനായ എആര്‍ റഹ്‌മാനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സിനിമയെക്കുറിച്ച് ചോദിക്കാന്‍ വരുന്നവരെല്ലാം അദ്ദേഹത്തിനെയും കിട്ടുമോയെന്ന് ചോദിക്കാറുണ്ട്. കരിയറില്‍ ആ ബന്ധം തനിക്ക് ദോഷകരമായി വന്നിട്ടുണ്ടെന്ന് റഹ്‌മാന്‍ പറയുന്നു.
മെഹ്‌റുവിന്റെ ചേച്ചിയുടെ ഭര്‍ത്താവാണ് എആര്‍ റഹ്‌മാന്‍! ആ ബന്ധം എനിക്ക് ദോഷമായി ഭവിച്ചിട്ടുണ്ട്! തുറന്നുപറച്ചിലുമായി റഹ്‌മാന്‍ മെഹ്‌റുവിന്റെ ചേച്ചിയുടെ ഭര്‍ത്താവാണ് എആര്‍ റഹ്‌മാന്‍! ആ ബന്ധം എനിക്ക് ദോഷമായി ഭവിച്ചിട്ടുണ്ട്! തുറന്നുപറച്ചിലുമായി റഹ്‌മാന്‍ Reviewed by Sachin Biju on December 01, 2022 Rating: 5

No comments:

Powered by Blogger.