പത്മരാജൻ്റെ കഥാ ലോകം വെള്ളിത്തിരയിൽ അവസാനിക്കുന്നില്ല, 'പ്രാവി'നെ പറത്തിവിട്ട് ഡിക്യൂ

https://ifttt.com/images/no_image_card.pngസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പി. പത്മരാജൻ്റെ കഥയ്ക്കു തിരക്കഥ സംഭാഷണം ഒരുക്കി നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാവ്. യുവതാരം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം വിതുരയിൽ നടന്നു.
പത്മരാജൻ്റെ കഥാ ലോകം വെള്ളിത്തിരയിൽ അവസാനിക്കുന്നില്ല, 'പ്രാവി'നെ പറത്തിവിട്ട് ഡിക്യൂ പത്മരാജൻ്റെ കഥാ ലോകം വെള്ളിത്തിരയിൽ അവസാനിക്കുന്നില്ല, 'പ്രാവി'നെ പറത്തിവിട്ട് ഡിക്യൂ Reviewed by Sachin Biju on December 01, 2022 Rating: 5

No comments:

Powered by Blogger.