രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല! ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിച്ചുവെന്ന് ഷാജി കൈലാസ്

https://ift.tt/AyGkqoM. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സ്നേഹത്തിനും അവർ പറഞ്ഞ വാക്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല! ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിച്ചുവെന്ന് ഷാജി കൈലാസ് രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല! ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിച്ചുവെന്ന് ഷാജി കൈലാസ് Reviewed by Sachin Biju on December 01, 2022 Rating: 5

No comments:

Powered by Blogger.