https://ifttt.com/images/no_image_card.pngമലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. നൃത്തത്തിലൂടെയാണ് റിമ അഭിനയരംഗത്തേക്ക് എത്തുന്നത്. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് റിമ നടത്തുന്നത്. വ്യത്യസ്ത തീമുകളിൽ ഉള്ള ചിത്രങ്ങൾ ആണ് റിമ പങ്കുവയ്ക്കുന്നതും. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറൽ ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് റിമയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
കൈയ്യിൽ ആറ് വിരലുകളുമായി റിമ! എഐ ഫോട്ടോഷൂട്ടിലേക്ക് ചുവടുവച്ച് താരം
Reviewed by Sachin Biju
on
December 13, 2022
Rating:
No comments: