അന്തോണിയുടെ ജീവിതം പറഞ്ഞ് 'പടച്ചോൻ്റെ കഥകളി'ലെ ഗാനമെത്തി! കാലങ്ങളായുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടുന്ന ആന്തോളജി ചിത്രം

https://ifttt.com/images/no_image_card.pngഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനൊരുങ്ങുന്ന പടച്ചോൻ്റെ കഥകൾ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി. നവാഗതനായ ജിൻ്റോ തോമസ് സംവിധാനം ചെയ്യുന്ന അന്തോണി എന്ന സെഗ്മൻ്റിൽ മാസ്റ്റർ ഡാവിഞ്ചി, നിഷ സാരംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു
അന്തോണിയുടെ ജീവിതം പറഞ്ഞ് 'പടച്ചോൻ്റെ കഥകളി'ലെ ഗാനമെത്തി! കാലങ്ങളായുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടുന്ന ആന്തോളജി ചിത്രം അന്തോണിയുടെ ജീവിതം പറഞ്ഞ് 'പടച്ചോൻ്റെ കഥകളി'ലെ ഗാനമെത്തി! കാലങ്ങളായുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടുന്ന ആന്തോളജി ചിത്രം Reviewed by Sachin Biju on December 08, 2022 Rating: 5

No comments:

Powered by Blogger.