https://ifttt.com/images/no_image_card.pngഅവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന മീനാക്ഷി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്്. പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മീനൂട്ടി. ടോപ് സിംഗറില്‍ അവതാരകയായി എത്തിയതോടെയാണ് മീനാക്ഷി മീനൂട്ടിയായത്.
പൂക്കളേ... മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ കണ്ടാൽ ആരും പാടിപ്പോവും
Reviewed by Sachin Biju
on
December 08, 2022
Rating:
No comments: