ഈ വര്‍ഷത്തെ അവസാന പൂര്‍ണ ചന്ദ്രന്‍! ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍; കമന്‍റുമായി താരങ്ങളും

https://ifttt.com/images/no_image_card.pngനൃത്തത്തിലൂടെ അഭിനയരംഗത്തെത്തി പ്രേക്ഷക മനം കവർന്ന നടിയാണ് റിമ കല്ലിങ്കൽ. ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്‍റേതായ ഇടം സിനിമയിൽ നേടാൻ റിമയ്ക്ക് ആയി. അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗ് രംഗത്തും റിമ വളരെ സജീവമാണ്. തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പലപ്പോഴായി റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ പുതിയ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
ഈ വര്‍ഷത്തെ അവസാന പൂര്‍ണ ചന്ദ്രന്‍! ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍; കമന്‍റുമായി താരങ്ങളും ഈ വര്‍ഷത്തെ അവസാന പൂര്‍ണ ചന്ദ്രന്‍! ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍; കമന്‍റുമായി താരങ്ങളും Reviewed by Sachin Biju on December 08, 2022 Rating: 5

No comments:

Powered by Blogger.