ഫ്രെഡ്ഡി

https://ifttt.com/images/no_image_card.pngഒരു ജീവിതത്തിൻ്റെ വ്യത്യസ്ത മുഖങ്ങളുടെ അടയാളപ്പെടുത്തലുകൾ. ഫ്രെഡി എന്ന ചിത്രത്തെക്കുറിച്ച് അങ്ങനേയും വായിച്ചെടുക്കാം. പ്രേക്ഷകര്‍ ചിന്തിക്കുന്ന പാതയിലൂടെയാണ് ചിത്രം പൊതുവേ സഞ്ചരിക്കുന്നതെങ്കിലും, അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷ അവസാനം വരെ ംനിലനിർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഫ്രെഡ്ഡി ഫ്രെഡ്ഡി Reviewed by Sachin Biju on December 07, 2022 Rating: 5

No comments:

Powered by Blogger.