പച്ചൈ നിറമേ! മേക്കോവറുകളിൽ അമ്പരപ്പിച്ച് നന്ദന വർമ്മ; പുത്തൻ ചിത്രങ്ങൾ

https://ifttt.com/images/no_image_card.pngബാലതാരമായെത്തി നായികയായി മാറിയ നിരവധി പേരുണ്ട് സിനിമയിൽ. കണ്ണടച്ച് തുറക്കും മുൻപേ ഈ കുട്ടികളൊക്കെ ഇത്രയും വലുതായോ എന്നാകും ഇപ്പോൾ പല താരങ്ങളും പങ്കുവയ്ക്കുന്ന ചിത്രം കാണുമ്പോൾ മിക്കവർക്കും തോന്നുക. ബേബി ശാലിനി മുതൽ മഞ്ജിമ, അനിഖ, എസ്തർ, അനശ്വര തുടങ്ങി എത്രയെത്ര താരങ്ങളാണ് മലയാളികളുടെ മനം കീഴടക്കിയത്. ഇക്കൂട്ടത്തിൽ മലയാളികളുടെ മനം കവർന്ന താരങ്ങളിൽ ഒരാളാണ് നന്ദന വർമ്മ. ഇപ്പോൾ നന്ദന പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പച്ചൈ നിറമേ! മേക്കോവറുകളിൽ അമ്പരപ്പിച്ച് നന്ദന വർമ്മ; പുത്തൻ ചിത്രങ്ങൾ പച്ചൈ നിറമേ! മേക്കോവറുകളിൽ അമ്പരപ്പിച്ച് നന്ദന വർമ്മ; പുത്തൻ ചിത്രങ്ങൾ Reviewed by Sachin Biju on December 06, 2022 Rating: 5

No comments:

Powered by Blogger.