പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! അക്ഷയ് കുമാറിനും ജാക്കി ഷെറോഫിനുമൊപ്പം 'ബഡേ മിയാൻ്‍ ഛോട്ടേ മിയാൻ'

https://ifttt.com/images/no_image_card.pngമലയാളത്തിൻ്റെ സ്വന്തം പൃഥ്വിരാജ് ഇടവേളയ്ക്കു ശേഷം വീണ്ടും ബോളിവു‍ഡിലേക്ക്. ബഡേ മിയാൻ്‍ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലൂടെ വലിയ ടീമിനൊപ്പമാണ് പൃഥ്വിരാജ് ബി ടൗണിലേക്ക് വീണ്ടുമെത്തുന്നത്. സൽമാൻ ഖാൻ നായകനായ ഏക് ദ ടൈഗർ, സുൽത്താൻ, ഭാരത് തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ ഒരുക്കിയ അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കാനൊരുങ്ങുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഇതോടെ മലയാളത്തിൽ അനൗൺസ് ചെയ്ത ചിത്രങ്ങളും ഹിന്ദി ചിത്രവും സംവിധാനം ചെയ്യുന്ന പ്രോജക്ടുകളുമൊക്കെയായി വലിയ തിരക്കിലാണ് താരം. Also Read: അതൊരു ജാതി സ്പിരിറ്റായിരുന്നു! മോഹൻലാലിന്റെ സിനിമകൾ കണ്ട് മമ്മൂട്ടി ഫാനായതിനെക്കുറിച്ച് ഒമർ ലുലു! ഇപ്പോൾ ഞാൻ എന്റെ ഫാനാണ്
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! അക്ഷയ് കുമാറിനും ജാക്കി ഷെറോഫിനുമൊപ്പം 'ബഡേ മിയാൻ്‍ ഛോട്ടേ മിയാൻ' പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! അക്ഷയ് കുമാറിനും ജാക്കി ഷെറോഫിനുമൊപ്പം 'ബഡേ മിയാൻ്‍ ഛോട്ടേ മിയാൻ' Reviewed by Sachin Biju on December 07, 2022 Rating: 5

No comments:

Powered by Blogger.