രജനികാന്ത് പിന്മാറിയ രണ്ടാം ഭാഗവുമായി സംവിധായകൻ പി. വാസു! തലൈവരേയും ജ്യോതികയേയും മാറ്റി പുതിയ താരനിര

https://ifttt.com/images/no_image_card.pngമലയാളികൾക്ക് നാഗവല്ലി പോലെയാണ് തമിഴ് മക്കൾക്ക് ചന്ദ്രമുഖി. രാജ സദസിൽ ആടിത്തിമിർത്തവളുടെ പ്രണയവും പ്രതികാരവുമെല്ലാം തമിഴ് പ്രേക്ഷകർ ഏറ്റെടുത്തതാണ്. രജനികാന്ത് നായകനായെത്തി പി. വാസു സംവിധാനം ചെയ്ത ചിത്രത്തിൽ ചന്ദ്രമുഖിയെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജ്യോതികയായിരുന്നു. 2020 ലാണ് ചന്ദ്രമുഖിയുടെ സംവിധായകൻ പി. വാസു രണ്ടാം ഭാഗം ഒരുക്കുന്നതായി അനൗൺസ് ചെയ്തത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചന്ദ്രമുഖി- 2 ൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇത്തവണ ചന്ദ്രമുഖി എന്ന നർത്തകിയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് താരം കങ്കണ റണാവത്താണ്. കങ്കണയുടെ പുതിയൊരു അവതാരമായിരിക്കും ചന്ദ്രമുഖി എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചന്ദ്രമുഖി-2 ൻ്റെ പിന്നാമ്പുറ കഥ വേറെയാണ്.Also Read: എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ്! അടുത്ത 10 വർഷം എങ്ങനെ വേണമെന്നു തീരുമാനിച്ച് കിംഗ് ഖാൻ
രജനികാന്ത് പിന്മാറിയ രണ്ടാം ഭാഗവുമായി സംവിധായകൻ പി. വാസു! തലൈവരേയും ജ്യോതികയേയും മാറ്റി പുതിയ താരനിര രജനികാന്ത് പിന്മാറിയ രണ്ടാം ഭാഗവുമായി സംവിധായകൻ പി. വാസു! തലൈവരേയും ജ്യോതികയേയും മാറ്റി പുതിയ താരനിര Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.