എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ്! അടുത്ത 10 വർഷം എങ്ങനെ വേണമെന്നു തീരുമാനിച്ച് കിംഗ് ഖാൻ

https://ifttt.com/images/no_image_card.pngഇന്ത്യൻ സിനിമയുടെ ബാദ്ഷാ ഷാരുഖ് ഖാൻ തീരുമാനിച്ച് ഉറപ്പിച്ച് തിരിച്ചു വരവിനൊരുങ്ങുകയാണ്. പകയും പ്രതികാരവും ആക്ഷനും റിയാക്ഷനുമൊക്കെയായി കണ്ണ‍ഞ്ചിപ്പിക്കുന്ന രംഗങ്ങളോടെ ഇനി പുതിയൊരു അവതാരം. ഇതിനു മുമ്പു കണ്ട കിംഗ് ഖാനെ ഇനി സമീപ കാലത്തെങ്ങും പ്രേക്ഷകർക്ക് വെള്ളിത്തിരയിൽ കാണാനാകില്ല. കാരണം അടുത്ത 10 വർഷം എങ്ങനെയെന്നുള്ള കൃത്യമായി ധാരണയോടെയാണ് പത്താനുമായി എത്തുന്നത്. അതൊരു സാമ്പിൾ മാത്രം! വെടിക്കെട്ട് അണിയറയിൽ ഒരുങ്ങുന്നതേുള്ളു. Also Read: പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി
എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ്! അടുത്ത 10 വർഷം എങ്ങനെ വേണമെന്നു തീരുമാനിച്ച് കിംഗ് ഖാൻ എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ്! അടുത്ത 10 വർഷം എങ്ങനെ വേണമെന്നു തീരുമാനിച്ച് കിംഗ് ഖാൻ Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.