ദളപതിക്കു വേണ്ടി തീ പാറുന്ന പാട്ടും ആട്ടവുമായി 'ചിമ്പു': വരിസിലെ 'തീ ദളപതി' വീഡിയോ സോം​ഗ് റിലീസ്

https://ifttt.com/images/no_image_card.pngകോളിവുഡിനു പൊങ്കലിന് ആഘോഷമാക്കാനെത്തുന്ന വിജയ് നായകനായെത്തുന്ന വരിസിൽ ചിമ്പു പാടിയ 'തീ ദളപതി' എന്ന ​ഗാനം റിലീസായി. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൻ്റെ വീഡിയോയിൽ പാടുന്നതിനൊപ്പം ചടുലമായ നൃത്തച്ചുവടുകളുമായി ചിമ്പു പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ദളപതിക്കു വേണ്ടി തീ പാറുന്ന പാട്ടും ആട്ടവുമായി 'ചിമ്പു': വരിസിലെ 'തീ ദളപതി' വീഡിയോ സോം​ഗ് റിലീസ് ദളപതിക്കു വേണ്ടി തീ പാറുന്ന പാട്ടും ആട്ടവുമായി 'ചിമ്പു': വരിസിലെ 'തീ ദളപതി' വീഡിയോ സോം​ഗ് റിലീസ് Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.