ഇനി 365 ദിവസം കൂടി! 'സാം ബഹദൂർ' എത്തുന്നതിനേക്കുറിച്ച് വിക്കി കൗശൽ

https://ifttt.com/images/no_image_card.pngമേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫീൽഡ് മാർഷൽ സാം മനേക് ഷാ എന്ന കഥാപാത്രത്തെ ആണ് വിക്കി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റോണി സ്ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്.
ഇനി 365 ദിവസം കൂടി! 'സാം ബഹദൂർ' എത്തുന്നതിനേക്കുറിച്ച് വിക്കി കൗശൽ ഇനി 365 ദിവസം കൂടി! 'സാം ബഹദൂർ' എത്തുന്നതിനേക്കുറിച്ച് വിക്കി കൗശൽ Reviewed by Sachin Biju on December 01, 2022 Rating: 5

No comments:

Powered by Blogger.