ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതാണ്! ട്രോളുകളൊന്നും എന്നെ തളർത്തില്ല! തീയിൽ കുരുത്തതാണ്! വിമർശനങ്ങൾ വരുമ്പോൾ പ്രതികരിക്കുന്നതിനെക്കുറിച്ച് ഗോപി സുന്ദർ

https://ifttt.com/images/no_image_card.pngസംഗീത സംവിധായകനായ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയിലെ താരമാണ്. അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. ഗായികയായ അമൃത സുരേഷിനൊപ്പമാണ് അദ്ദേഹം ഇപ്പോള്‍. അടുത്തിടെയായിരുന്നു അമൃതയ്‌ക്കൊപ്പമുള്ള പ്രണയം പരസ്യമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ഒരുതരത്തിലും ബാധിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്നും വിമര്‍ശിക്കാതെ വീട്ടില്‍ വന്ന് ഇതേക്കുറിച്ച് സംസാരിച്ച് പരിഹരിക്കാമെന്നാണ് എനിക്ക് പറയാനുള്ളതെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ട്രോളുകള്‍ കാണുമ്പോള്‍ ഇനിയും ചെയ്യാനാണ് ഞാന്‍ പറയാറുള്ളതെന്നും ഗോപി സുന്ദര്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഗോപി സുന്ദര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതാണ്! ട്രോളുകളൊന്നും എന്നെ തളർത്തില്ല! തീയിൽ കുരുത്തതാണ്! വിമർശനങ്ങൾ വരുമ്പോൾ പ്രതികരിക്കുന്നതിനെക്കുറിച്ച് ഗോപി സുന്ദർ ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതാണ്! ട്രോളുകളൊന്നും എന്നെ തളർത്തില്ല! തീയിൽ കുരുത്തതാണ്! വിമർശനങ്ങൾ വരുമ്പോൾ പ്രതികരിക്കുന്നതിനെക്കുറിച്ച് ഗോപി സുന്ദർ Reviewed by Sachin Biju on December 03, 2022 Rating: 5

No comments:

Powered by Blogger.