ആറ് വര്‍ഷമായി എനിക്ക് ദേഷ്യം വന്നിട്ട്! ദക്ഷിന്റെ ചോദ്യം കേട്ട് സങ്കടം വന്നു! ബിജു മേനോനോട് ദേഷ്യപ്പെടുന്നത് സംയുക്ത നിര്‍ത്തിയതിന് കാരണം?

https://ifttt.com/images/no_image_card.pngമലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് സംയുക്ത. മികച്ച അവസരം ലഭിച്ചാല്‍ തിരികെ എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്ന സമയത്തായിരുന്നു താരം യോഗയിലേക്ക് തിരിഞ്ഞത്. ശാരീരികവും മാനസികവുമായി ഒരുപാട് മാറ്റങ്ങളാണ് പിന്നീട് സംഭവിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമായ സംയുക്ത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ആറ് വര്‍ഷമായി എനിക്ക് ദേഷ്യം വന്നിട്ട്! ദക്ഷിന്റെ ചോദ്യം കേട്ട് സങ്കടം വന്നു! ബിജു മേനോനോട് ദേഷ്യപ്പെടുന്നത് സംയുക്ത നിര്‍ത്തിയതിന് കാരണം? ആറ് വര്‍ഷമായി എനിക്ക് ദേഷ്യം വന്നിട്ട്! ദക്ഷിന്റെ ചോദ്യം കേട്ട് സങ്കടം വന്നു! ബിജു മേനോനോട് ദേഷ്യപ്പെടുന്നത് സംയുക്ത നിര്‍ത്തിയതിന് കാരണം? Reviewed by Sachin Biju on December 03, 2022 Rating: 5

No comments:

Powered by Blogger.