പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി

https://ifttt.com/images/no_image_card.pngസൗദി വെള്ളക്കയിൽ പ്രേക്ഷക മനസ് കവർന്ന ഒരു അമ്മയുണ്ട്, കോടതികൾ കയറിയിറങ്ങുന്ന ഐഷ റാവുത്തർ എന്ന കഥാപാത്രം. വളരെ ആകസ്മികമായി തൻ്റെ വാട്സ് ആപ് സ്റ്റാറ്റസിലൂടെ ആ കഥാപാത്രത്തിനുള്ള അഭിനേത്രിയെ കണ്ടെത്തിയ കഥ പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ആദ്യ പ്രദർശനം മുതൽ മികച്ച പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളക്ക വലിയ വിജയം നേടിയിരിക്കുകയാണ്. ആദ്യ ചിത്രം ഓപറേഷൻ ജാവയ്ക്കു ശേഷം രണ്ടാം ചിത്രം തീർത്തും വേറിട്ട രീതിയിൽ ഒരുക്കി പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഈ യുവ സംവിധായകൻ. വർഷങ്ങളായി മനസിൽ കിടന്ന ആശയം സിനിമാ രൂപത്തിൽ വെള്ളിത്തിരയിലെത്തിച്ചതിനെ കുറിച്ച് തരുൺ മൂർത്തി...Also Read: മോളിവുഡിനെ പിടിച്ച 'ഡിസംബറിലെ ഭൂതം'!!! വർഷാവസാനം വമ്പൻ‍ ഹൈപ്പിലെത്തുന്ന ചിത്രങ്ങൾക്ക് സംഭവിക്കുന്നതെന്ത്?
പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി Reviewed by Sachin Biju on December 03, 2022 Rating: 5

No comments:

Powered by Blogger.