ഉണ്ണീ ഇത് നിനക്ക് വേണ്ടി ഞാൻ ചെയ്തിരിക്കുമെന്ന് പറഞ്ഞ ബാല! നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെയെന്ന് ഉണ്ണി! അടുത്ത സുഹൃത്തുക്കളായ ഇവർക്കിടയിലെന്താണ് സംഭവിച്ചത്? വൈറലായി വീഡിയോ
https://ifttt.com/images/no_image_card.pngതെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് ബാല. ഷെഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തിലൂടെയായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ഉണ്ണി മുകുന്ദനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം തന്നില്ലെന്ന് ബാല പറഞ്ഞിരുന്നു. ക്യാമറമാന്‍ അടക്കം മറ്റ് ചിലര്‍ക്കും പ്രതിഫലം നല്‍കാനുണ്ടെന്നും ബാല പറഞ്ഞിരുന്നു. ബാലയ്ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി ഉണ്ണി എത്തിയിരുന്നു. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് സംസാരിക്കുന്ന ബാലയുടെ പഴയൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഉണ്ണീ ഇത് നിനക്ക് വേണ്ടി ഞാൻ ചെയ്തിരിക്കുമെന്ന് പറഞ്ഞ ബാല! നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെയെന്ന് ഉണ്ണി! അടുത്ത സുഹൃത്തുക്കളായ ഇവർക്കിടയിലെന്താണ് സംഭവിച്ചത്? വൈറലായി വീഡിയോ
Reviewed by Sachin Biju
on
December 11, 2022
Rating:
No comments: