അവന്‍ കാരണം ഒരാള്‍ മരിച്ചിട്ടുണ്ട്! നിങ്ങള്‍ അന്വേഷിച്ച് നോക്കൂ! ഉണ്ണിക്കെതിരെ വീണ്ടും ആരോപണവുമായി ബാല
https://ifttt.com/images/no_image_card.pngഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള വാക്ക് തര്‍ക്കം വന്‍വിവാദമായി മാറിയിരിക്കുകയാണ്. ഷഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ബാല പറഞ്ഞത്. എനിക്ക് മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റ് പലര്‍ക്കും കാശ് കൊടുത്തിട്ടില്ല. അവരൊക്കെ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവരെല്ലാം കാലുമാറിയെന്നും ബാല പറഞ്ഞിരുന്നു. ബാലയ്ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഉണ്ണി പറയുന്നത് കള്ളമാണെന്നായിരുന്നു ബാല പറഞ്ഞത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാല നിലപാട് വ്യക്തമാക്കിയത്.
അവന്‍ കാരണം ഒരാള്‍ മരിച്ചിട്ടുണ്ട്! നിങ്ങള്‍ അന്വേഷിച്ച് നോക്കൂ! ഉണ്ണിക്കെതിരെ വീണ്ടും ആരോപണവുമായി ബാല
Reviewed by Sachin Biju
on
December 12, 2022
Rating:
No comments: