ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപര്‍ണ ബാലമുരളി; റിലീസിന് ഒരുങ്ങി 'തങ്കം', ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

https://ifttt.com/images/no_image_card.pngജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുകയാണ് തങ്കത്തിലൂടെ.
ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപര്‍ണ ബാലമുരളി; റിലീസിന് ഒരുങ്ങി 'തങ്കം', ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപര്‍ണ ബാലമുരളി; റിലീസിന് ഒരുങ്ങി 'തങ്കം', ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ Reviewed by Sachin Biju on December 11, 2022 Rating: 5

No comments:

Powered by Blogger.