ഗോൾഡിലെ കഥാപാത്രത്തിൻ്റെ പേര് പരിഷ്കരിച്ചത് ഞാൻ! നന്ദിയും സ്നേഹവും പ്രേക്ഷകരോട്: ലാലു അലക്സ്

https://ifttt.com/images/no_image_card.pngവെള്ളിത്തിരയിൽ നിന്നും പ്രേക്ഷകർ ജീവിതത്തതിൽ കാണാൻ കൊതിക്കുന്ന ചില കഥാപാത്രങ്ങളായി മാറുന്നതാണ് ലാലു അലക്സ് എന്ന നടൻ്റെ മികവ്. മക്കളുടെ സുഹൃത്തായി മാറുന്ന സ്നേഹനിധിയായി അച്ഛന്മാരെ ഇന്നു മക്കളും ലാലു അലക്സിനോടാണ് ഉപമിക്കുന്നത്. ജീവിതത്തിൽ എൻ്റെ മക്കളുടെ സുഹൃത്തും നല്ല അച്ഛനുമാണ് താനെന്ന് ഈ നടൻ പറയുന്നു. ഇപ്പോൾ തിയറ്ററിലെത്തിയ ഗോൾഡ് എന്ന ചിത്രത്തിലൂടെ വീണ്ടും വേറിട്ടൊരു കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് ലാലു അലക്സ്. ഓരോ നിമിഷവും പുതിയ ഐഡിയകൾ കണ്ടെത്തുന്ന ഐഡിയ ഷാജി! ധിംധി മത്തായിയും ആലുവ ചാണ്ടിയുമൊക്കെ പോലെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഐ‍ഡിയ ഷാജിയെക്കുറിച്ച് ലാലു അലക്സ് മനസ് തുറക്കുന്നു...Also Read: പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി
ഗോൾഡിലെ കഥാപാത്രത്തിൻ്റെ പേര് പരിഷ്കരിച്ചത് ഞാൻ! നന്ദിയും സ്നേഹവും പ്രേക്ഷകരോട്: ലാലു അലക്സ് ഗോൾഡിലെ കഥാപാത്രത്തിൻ്റെ പേര് പരിഷ്കരിച്ചത് ഞാൻ! നന്ദിയും സ്നേഹവും പ്രേക്ഷകരോട്: ലാലു അലക്സ് Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.