ഓസ്‌ട്രേലിയയിൽ 2,300 km ഒറ്റയ്ക്ക് ഡ്രൈവിങ്ങ്; കൂട്ടായി സുൽഫത്തും; ദൈവത്തിനും കാലത്തിനും നന്ദിയുമായി ആത്മമിത്രവും!

https://ifttt.com/images/no_image_card.pngമമ്മൂട്ടിയുടെ വാഹനപ്രേമത്തെകുറിച്ചൊരു വിശദീകരണവും ആവശ്യമില്ല. കാരണം അദ്ദേഹം ഒരു തികഞ്ഞ വാഹനപ്രേമിയാണ് എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. മമ്മൂട്ടിയുടെ ഡ്രൈവര്‍ക്ക് അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങിയാല്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി.ഇപ്പോഴിതാ മമ്മൂട്ടി ഓസ്ട്രേലിയയിൽ 2,300 കിലോമീറ്റർ ദൂരം കാറോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിഡ്നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കുമുള്ള യാത്രയുടെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ മിത്രം റോബർട്ട് ആണ് സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.
ഓസ്‌ട്രേലിയയിൽ 2,300 km ഒറ്റയ്ക്ക് ഡ്രൈവിങ്ങ്; കൂട്ടായി സുൽഫത്തും; ദൈവത്തിനും കാലത്തിനും നന്ദിയുമായി ആത്മമിത്രവും! ഓസ്‌ട്രേലിയയിൽ 2,300 km ഒറ്റയ്ക്ക് ഡ്രൈവിങ്ങ്; കൂട്ടായി സുൽഫത്തും; ദൈവത്തിനും കാലത്തിനും നന്ദിയുമായി ആത്മമിത്രവും! Reviewed by Sachin Biju on December 05, 2022 Rating: 5

No comments:

Powered by Blogger.