കാപ്പയുടെ പുസ്തക താളുകൾ 'ക്രിസ്മസിന്' വെള്ളിത്തിരയിലേക്ക്! കൊട്ട മധുവിൻ്റെ ​ഗുണ്ടാ വിളയാട്ടവുമായി 'കാപ്പ'യുടെ ട്രെയ്‍ലെറെത്തി

https://ifttt.com/images/no_image_card.pngഷാജി കൈലാസ് സംവിധാനം ചെയ്തു പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും പ്രധാന കഥാപാത്രമാകുന്ന കാപ്പ ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. അപർണ ബാലമുരളിയും അന്ന ബെന്നുമാണ് ചിത്രത്തിൽ നായിക നിരയിലുള്ളത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലൂടെ രാഷ്ട്രീയ സംഭവ വികാസങ്ങളും ചേർത്ത് ആക്ഷൻ ത്രില്ല‍ർ മൂഡിലാണ് ചിത്രം കഥ പറയുന്നത്.
കാപ്പയുടെ പുസ്തക താളുകൾ 'ക്രിസ്മസിന്' വെള്ളിത്തിരയിലേക്ക്! കൊട്ട മധുവിൻ്റെ ​ഗുണ്ടാ വിളയാട്ടവുമായി 'കാപ്പ'യുടെ ട്രെയ്‍ലെറെത്തി കാപ്പയുടെ പുസ്തക താളുകൾ 'ക്രിസ്മസിന്' വെള്ളിത്തിരയിലേക്ക്! കൊട്ട മധുവിൻ്റെ ​ഗുണ്ടാ വിളയാട്ടവുമായി 'കാപ്പ'യുടെ ട്രെയ്‍ലെറെത്തി Reviewed by Sachin Biju on December 09, 2022 Rating: 5

No comments:

Powered by Blogger.