കുട്ടികൾക്ക് 20 വയസാകുമ്പോൾ എനിക്ക് അറുപതാകും പ്രായം! തന്റെ ഏറ്റവും വലിയ പേടിയേക്കുറിച്ച് തുറന്നു പറഞ്ഞ് രൺബീർ കപൂർ
https://ifttt.com/images/no_image_card.pngരൺബീറിന്റെയും ആലിയയുടേയും കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മകൾക്ക് റാഹ എന്ന പേരിട്ടത് അവളുടെ മുത്തശിയാണെന്നും ആലിയ പറഞ്ഞിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
കുട്ടികൾക്ക് 20 വയസാകുമ്പോൾ എനിക്ക് അറുപതാകും പ്രായം! തന്റെ ഏറ്റവും വലിയ പേടിയേക്കുറിച്ച് തുറന്നു പറഞ്ഞ് രൺബീർ കപൂർ
Reviewed by Sachin Biju
on
December 09, 2022
Rating:
No comments: