https://ifttt.com/images/no_image_card.pngസാരിയുടുത്ത് കൈയ്യിൽ ഒരു കരടി പാവയുമായി നിൽക്കുന്ന റാണിയുടെ ലുക്കാണ് പോസ്റ്ററിൽ. ഇന്ത്യൻ കുടിയേറ്റക്കാരിയായ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തിൽ റാണി മുഖർജി എത്തുന്നത്.
ഇതെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ; 'മിസിസ് ചാറ്റർജി' ഫസ്റ്റ് ലുക്കുമായി റാണി മുഖർജി
Reviewed by Sachin Biju
on
December 09, 2022
Rating:
No comments: