https://ifttt.com/images/no_image_card.pngഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 187 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. ഇന്റെര്‍നാഷണല്‍ പ്രീമിയര്‍, വേള്‍ഡ് പ്രീമിയര്‍, ഏഷ്യന്‍ പ്രീമിയര്‍, ഇന്ത്യന്‍ പ്രീമിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തിലും ഡയറക്ടര്‍ / ക്യുറേറ്റര്‍ / ഗസ്റ്റ് പ്രസന്റ് എന്ന പ്രത്യേക വിഭാഗത്തിലുമായാണ് 187 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുക.
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രമായി ടോറി ആൻ്റ് ലോകിത
Reviewed by Sachin Biju
on
December 09, 2022
Rating:
No comments: