ഇന്ത്യൻ സിനിമയിലെ 2022 ലെ ജനപ്രിയ താരമായി ധനുഷ്! ആലിയഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടു പിന്നാലെ

https://ifttt.com/images/no_image_card.pngദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് കാഴ്‌ചകളെ അടിസ്ഥാനമാക്കി ഐഎംഡിബി തയാറാക്കിയ 2022 ലെ ജനപ്രിയ താരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആദ്യ പത്തിൽ തമിഴ്, തെലുങ്ക, ഹിന്ദി, കന്നട ഭാഷയിൽ നിന്നുമുള്ള താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. ധനുഷ് ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തി.
ഇന്ത്യൻ സിനിമയിലെ 2022 ലെ ജനപ്രിയ താരമായി ധനുഷ്! ആലിയഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടു പിന്നാലെ ഇന്ത്യൻ സിനിമയിലെ 2022 ലെ ജനപ്രിയ താരമായി ധനുഷ്! ആലിയഭട്ടും ഐശ്വര്യ റായ് ബച്ചനും തൊട്ടു പിന്നാലെ Reviewed by Sachin Biju on December 08, 2022 Rating: 5

No comments:

Powered by Blogger.