ഇനി ഞങ്ങളെ സംശയിക്കരുത്! ആരേയും വെറുപ്പിക്കാനല്ല ഇത് ചെയ്തത്! ​ഗോൾഡിനെ വിമർശിക്കുന്നവർക്ക് സംവിധായകന്റെ മറുപടി

https://ifttt.com/images/no_image_card.pngനേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്. ഗോൾഡ് എന്നാണു. ഞാനും, ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
ഇനി ഞങ്ങളെ സംശയിക്കരുത്! ആരേയും വെറുപ്പിക്കാനല്ല ഇത് ചെയ്തത്! ​ഗോൾഡിനെ വിമർശിക്കുന്നവർക്ക് സംവിധായകന്റെ മറുപടി ഇനി ഞങ്ങളെ സംശയിക്കരുത്! ആരേയും വെറുപ്പിക്കാനല്ല ഇത് ചെയ്തത്! ​ഗോൾഡിനെ വിമർശിക്കുന്നവർക്ക് സംവിധായകന്റെ മറുപടി Reviewed by Sachin Biju on December 05, 2022 Rating: 5

No comments:

Powered by Blogger.