തലേദിവസം വരെ ഒരുമിച്ചുണ്ടായിരുന്നു! ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനാവാത്തത്! മോനിഷയെക്കുറിച്ച് വിനീത്

https://ifttt.com/images/no_image_card.pngവിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളികളുടെ മനസില്‍ ചേക്കേറിയ അഭിനേത്രിയായിരുന്നു മോനിഷ. അഭിനയവും നൃത്തവുമായി മുന്നേറിയ താരം വിടവാങ്ങിയിട്ട് 30 വര്‍ഷം. 1992 ഡിസംബര്‍ അഞ്ചിനായിരുന്നു ആ അപകടം. പ്രേക്ഷക മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന രൂപമാണ് താരത്തിന്റേത്. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സന്തോഷമുള്ള അനുഭവങ്ങളാണ് മനസിലേക്ക് വരുന്നതെന്ന് വിനീത് പറയുന്നു. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രിയസുഹൃത്തിനെക്കുറിച്ച് സംസാരിച്ചത്. മോനിഷയുടെ കുടുംബവുമായി ഇപ്പോഴും നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. മോനിഷയുടെ ആദ്യ സിനിമയായ നഖക്ഷതങ്ങളില്‍ വിനീതായിരുന്നു നായകന്‍.
തലേദിവസം വരെ ഒരുമിച്ചുണ്ടായിരുന്നു! ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനാവാത്തത്! മോനിഷയെക്കുറിച്ച് വിനീത് തലേദിവസം വരെ ഒരുമിച്ചുണ്ടായിരുന്നു! ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനാവാത്തത്! മോനിഷയെക്കുറിച്ച് വിനീത് Reviewed by Sachin Biju on December 05, 2022 Rating: 5

No comments:

Powered by Blogger.