അതേക്കുറിച്ച് ഇവിടെ പറയേണ്ട കാര്യമുണ്ടോ? അന്ന് ഉപേക്ഷിച്ചതല്ലേ! ഐശ്വര്യ റായിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവേക് ഒബ്‌റോയ് പ്രതികരിച്ചത്?
https://ifttt.com/images/no_image_card.pngബോളിവുഡ് സിനിമാലോകം ഒന്നടങ്കം ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു വിവേക്-ഐശ്വര്യയുടേത്. മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഐശ്വര്യ വിവേകിനൊപ്പം കൂടിയത്. പൊതുവേദികളിലെല്ലാം ഇരുവരും ഒന്നിച്ചെത്തുമായിരുന്നു അന്ന്. ഇരുവരും വൈകാതെ ഒന്നിക്കുമെന്നായിരുന്നു ആരാധകരും കരുതിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. തന്റെ ജീവിതവും കരിയറുമെല്ലാം തകര്‍ന്നത് ആ സംഭവത്തോടെയാണെന്ന് പിന്നീട് വിവേക് പറഞ്ഞിരുന്നു. ഐശ്വര്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിവേക് വ്യക്തമാക്കിയിരുന്നു. ഐശ്വര്യയെക്കുറിച്ചുള്ള ചോദ്യത്തിന് വിവേക് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അതേക്കുറിച്ച് ഇവിടെ പറയേണ്ട കാര്യമുണ്ടോ? അന്ന് ഉപേക്ഷിച്ചതല്ലേ! ഐശ്വര്യ റായിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവേക് ഒബ്‌റോയ് പ്രതികരിച്ചത്?
Reviewed by Sachin Biju
on
December 16, 2022
Rating:
No comments: