https://ifttt.com/images/no_image_card.pngബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് സൊനാക്ഷി സിൻഹ. വാരി വലിച്ച് സിനിമകൾ ചെയ്യുന്ന നടിമാരിൽ നിന്ന് വ്യത്യസ്തയാണ് താരം. വളരെ സെലക്റ്റീവായി കഥാപാത്രങ്ങളും സിനിമയും തെരഞ്ഞെടുക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് സൊനാക്ഷി. ഡബിൾ എക്സ്എൽ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് സോനാക്ഷി. താരത്തിന്റെ ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. Also Read: ഈ സമയവും കടന്നു പോകും, ബോളിവുഡിന്റെ വമ്പൻ തിരിച്ചുവരവായിരിക്കും 'പത്താൻ'; പൃഥ്വിരാജ് പറയുന്നു
ആ ദിവസം ഏറ്റവും സിംപിളായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്; വിവാഹദിനത്തേക്കുറിച്ച് സൊനാക്ഷി പറയുന്നു
Reviewed by Sachin Biju
on
December 16, 2022
Rating:
No comments: