https://ifttt.com/images/no_image_card.pngപത്താനിലെ ഗാനത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബോയ്കോട്ട് പത്താൻ എന്ന ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണിപ്പോൾ. ചിത്രത്തിലെ പാട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു.
ഈ സമയവും കടന്നു പോകും, ബോളിവുഡിന്റെ വമ്പൻ തിരിച്ചുവരവായിരിക്കും 'പത്താൻ'; പൃഥ്വിരാജ് പറയുന്നു
Reviewed by Sachin Biju
on
December 16, 2022
Rating:
No comments: