https://ifttt.com/images/no_image_card.pngവിക്രമും പാ രഞ്ജിത്തും ഒന്നിച്ചെത്തുന്നതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്‍റെ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മുഖത്തോട് മുഖം നോക്കി വിക്രമും പാ രഞ്ജിത്തും; 'തങ്കലാന്‍' പുതിയ പോസ്റ്റര്‍
Reviewed by Sachin Biju
on
December 08, 2022
Rating:
No comments: