"കന്യകാത്വം വിൽക്കാൻ സോഷ്യൽ മീഡിയയിലെത്തിയ പെണ്ണിൻ്റെ കഥ!" വേട്ടപ്പട്ടികളും ഓട്ടക്കാരും ഒരുക്കി ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടി 'രാരിഷ് ജി കുറുപ്പ്'
https://ifttt.com/images/no_image_card.png"ഞാൻ എൻ്റെ കന്യകാത്വം വിൽക്കാൻ ആഗ്രഹിക്കുന്നു, വാങ്ങാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കോൺടാക്ട് ചെയ്യുക"; ഒരു മലയാളി പെൺകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരമൊരു വീഡിയോ പങ്കുവെയ്ക്കുമ്പോൾ എന്താകും നാം ഓരോരുത്തരുടെയും പ്രതികരണം? അതിലേക്ക് തൻ്റെ കാമറക്കണ്ണുകളുമായെത്തി പുതിയ കാഴ്ചകളൊരുക്കി 2022 ലെ കേരള അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സംവിധായകൻ രാരിഷ് ജി കുറുപ്പ്. മലയാള സിനിമയ്ക്കും ഒട്ടും പരിചിതമല്ലാത്ത മോക്യുമെൻ്ററി ജോണറിലെത്തിയ 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന ചിത്രത്തിലൂടെ സമകാലിക വിഷയങ്ങളിലേക്ക് കണ്ണോടിക്കുകയാണ് ഈ കലാകാരൻ. തൻ്റെ ആദ്യ സിനിമയെക്കുറിച്ച് രാരിഷ് ജി കുറുപ്പ് പറയുന്നു...Also Read: തങ്കത്തിന്റെ കാര്‍ന്നൊര്‍ക്ക് വിട: കൊച്ചുപ്രേമൻ്റെ ഓര്‍മ്മയിൽ 'തങ്കം' ടീം
"കന്യകാത്വം വിൽക്കാൻ സോഷ്യൽ മീഡിയയിലെത്തിയ പെണ്ണിൻ്റെ കഥ!" വേട്ടപ്പട്ടികളും ഓട്ടക്കാരും ഒരുക്കി ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടി 'രാരിഷ് ജി കുറുപ്പ്'
Reviewed by Sachin Biju
on
December 15, 2022
Rating:
No comments: