തടിച്ചത് കൊണ്ട് അവര്‍ മോശമെന്ന് പറയാനാവില്ലല്ലോ! മമ്മൂട്ടിയുടെ ക്ഷമാപണത്തിനിടെ ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ

https://ifttt.com/images/no_image_card.pngപരിപാടിയില്‍ മോഹന്‍ലാലിനോട് സംസാരിക്കാനായി രഞ്ജിനി എത്തിയിരുന്നു. ചിത്രത്തിലൂടെയായി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രഞ്ജിനി. രഞ്ജിനി അങ്ങ് തടിച്ച് പോയല്ലോയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. ബ്യൂട്ടി ലൈസ് ഇന്‍ ഫ്‌ളെഷ് നോട്ട് ബോണ്‍സ് എന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്.
തടിച്ചത് കൊണ്ട് അവര്‍ മോശമെന്ന് പറയാനാവില്ലല്ലോ! മമ്മൂട്ടിയുടെ ക്ഷമാപണത്തിനിടെ ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ തടിച്ചത് കൊണ്ട് അവര്‍ മോശമെന്ന് പറയാനാവില്ലല്ലോ! മമ്മൂട്ടിയുടെ ക്ഷമാപണത്തിനിടെ ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ Reviewed by Sachin Biju on December 15, 2022 Rating: 5

No comments:

Powered by Blogger.