മേക്കപ്പ് ഓവറാക്കുന്നത് എനിക്കിഷ്ടമല്ല: ഞാൻ ഐശ്വര്യയോട് മേക്കപ്പ് കുറയ്ക്കുവാൻ പറഞ്ഞു ; സംഭവത്തെ കുറിച്ച് സുഭാഷ് ഘായ്

https://ift.tt/jMU75Tu ൽ ലോകസുന്ദരി കിരീടം ചൂടിയ നാൾ മുതൽ ഇന്ത്യക്കാരുടെ വിശ്വസുന്ദരി ആരെന്ന ചോദ്യത്തിനുള്ള ഒരൊറ്റ ഉത്തരമാണ് ഐശ്വര്യ റായ്. ഫാഷൻ റാംപിൽ നിന്നും വെള്ളിത്തിരയിലേയ്ക്ക് ചുവടുവെച്ച ഐശ്വര്യ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകൾ വഴി ഹോളിവുഡിൽ വരെ തന്റെ സാന്നിധ്യമറിയിച്ചു. ഈയടുത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഐശ്വര്യയോട് മേക് അപ് കുറയ്ക്കുവാൻ താൻ അഭ്യർത്ഥിച്ചു എന്നത് ഓർത്തെടുക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്. ALSO READ: സങ്കടഘട്ടത്തിൽ മാറി നിന്ന കാജോൾ; നിന്നെ കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു പ്രിയപ്പെട്ടവളേയെന്ന് ഷാരൂഖ് ഖാൻ
മേക്കപ്പ് ഓവറാക്കുന്നത് എനിക്കിഷ്ടമല്ല: ഞാൻ ഐശ്വര്യയോട് മേക്കപ്പ് കുറയ്ക്കുവാൻ പറഞ്ഞു ; സംഭവത്തെ കുറിച്ച് സുഭാഷ് ഘായ് മേക്കപ്പ് ഓവറാക്കുന്നത് എനിക്കിഷ്ടമല്ല: ഞാൻ ഐശ്വര്യയോട് മേക്കപ്പ് കുറയ്ക്കുവാൻ പറഞ്ഞു ; സംഭവത്തെ കുറിച്ച് സുഭാഷ് ഘായ് Reviewed by Sachin Biju on December 04, 2022 Rating: 5

No comments:

Powered by Blogger.