'സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് ആ മാറ്റത്തിന്റെ ആവശ്യം മനസ്സിലായത്, 17 ദിവസം കഴിഞ്ഞ് ഡയറക്ടറിന്റെ മുന്നില്‍ ചെന്ന് നിന്നത് ടെന്‍ഷനോടെ' സൗദി വെള്ളക്കയ്ക്ക് നന്ദി പറഞ്ഞ് നടി നലിജ
https://ifttt.com/images/no_image_card.pngഅനുമോള്‍ എന്ന കഥാപാത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും സൗദി വെള്ളയ്ക്ക എന്ന ചിത്രത്തിലെ അനുഭവങ്ങളും പറയുകയാണ് താരം. സിനിമയ്ക്കും തരുണ്‍ മൂര്‍ത്തിയ്ക്കും നന്ദി പറയുന്നതിനൊപ്പം ആ സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും നലിജ കുറിയ്ക്കുന്നു.
'സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് ആ മാറ്റത്തിന്റെ ആവശ്യം മനസ്സിലായത്, 17 ദിവസം കഴിഞ്ഞ് ഡയറക്ടറിന്റെ മുന്നില്‍ ചെന്ന് നിന്നത് ടെന്‍ഷനോടെ' സൗദി വെള്ളക്കയ്ക്ക് നന്ദി പറഞ്ഞ് നടി നലിജ
Reviewed by Sachin Biju
on
December 12, 2022
Rating:
No comments: