കാലില്‍ ഉമ്മ വച്ചും, വിരലില്‍ കടിച്ചും നടിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ, ഉള്ള ബഹുമാനവും പോയി എന്ന് സോഷ്യല്‍ മീഡിയ

https://ifttt.com/images/no_image_card.pngതെലുങ്ക് സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ ആയിരുന്നു ഒരു കാലത്ത് രാം ഗോപാല്‍ വര്‍മ എന്ന ആര്‍ ജി വി. ഷോള്‍ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി ആര്‍ ജി വി നിലവില്‍ വിവാദ സംവിധായകന്‍ എന്ന വിശേഷണത്തോടു കൂടെയും അറിയപ്പെടുന്നുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ചപാടുകളും തുറന്ന് പറയാന്‍ യാതൊരു മടിയും എവിടെയും കാണിക്കാത്ത ആര്‍ജിവി പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതും സ്വാഭാവികം. എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാം ഗോപാല്‍ വര്‍മ എന്ന ദേശീയ പുരസ്‌കാര ജേതാവ് ആയ സംവിധായകന്‍.
കാലില്‍ ഉമ്മ വച്ചും, വിരലില്‍ കടിച്ചും നടിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ, ഉള്ള ബഹുമാനവും പോയി എന്ന് സോഷ്യല്‍ മീഡിയ കാലില്‍ ഉമ്മ വച്ചും, വിരലില്‍ കടിച്ചും നടിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ, ഉള്ള ബഹുമാനവും പോയി എന്ന് സോഷ്യല്‍ മീഡിയ Reviewed by Sachin Biju on December 07, 2022 Rating: 5

No comments:

Powered by Blogger.