ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേക്ക് അപ്പുമൊക്കെയായി പ്രണകാലം ആഘോഷിച്ച 'രൺബീർ കപൂർ'

https://ifttt.com/images/no_image_card.pngബോളിവുഡിൻ്റെ ചോക്ലേറ്റ് ഹീറോ രൺബീർ കപൂർ ഇന്നു തികഞ്ഞ ഒരു കുടുംബനാഥനും അച്ഛനുമാണ്. ആലിയ ഭട്ടുമായുള്ള വിവാഹവും ഇരുവർക്കും കുഞ്ഞു പിറന്നതും ബോളിവുഡ് കാര്യമായി തന്നെ ആഘോഷിച്ചിരുന്നു. ഇപ്പോൾ 40 -ാം വയസിൽ അച്ഛനായി മാറിയിരിക്കുകയാണ് രൺബീർ കപൂർ. റാഹ എന്നാണ് തങ്ങളുടെ പൊന്നോമനയ്ക്ക് നൽകിയിരിക്കുന്ന പേരെന്നു ദിവസങ്ങൾക്കു മുമ്പാണ് താര ദമ്പതികൾ പുറത്തുവിട്ടത്. ഒന്നര പതിറ്റാണ്ടോളമായി തൻ്റെ താരമൂല്യം ഒട്ടും കുറയാതെ ബോളിവുഡിൽ നിറഞ്ഞു നിൽക്കാൻ രൺബിറിനു കഴിയുന്നുണ്ട്. 2007 ൽ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രൺബീറിൻ്റെ നായകനായുള്ള അരങ്ങേറ്റം. സിനിമയിലെത്തുന്നതിനു മുമ്പും അതിനു ശേഷവും നിരവധി പ്രണയ കഥകളിലെ നായകനായിരുന്നു രൺ‌ബീർ. ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേക്ക് അപ്പുമൊക്കെയായി രൺബീറിൻ്റെ സിനിമകൾ എന്നപോലെ പ്രണയ കഥകളും വാർത്തകളും ഹിറ്റായിരുന്നു. Also Read: പത്മരാജൻ്റെ കഥാ ലോകം വെള്ളിത്തിരയിൽ അവസാനിക്കുന്നില്ല, 'പ്രാവി'നെ പറത്തിവിട്ട് ഡിക്യൂ
ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേക്ക് അപ്പുമൊക്കെയായി പ്രണകാലം ആഘോഷിച്ച 'രൺബീർ കപൂർ' ഡേറ്റിംഗും വൺ നൈറ്റ് സ്റ്റാൻഡും ബ്രേക്ക് അപ്പുമൊക്കെയായി പ്രണകാലം ആഘോഷിച്ച 'രൺബീർ കപൂർ' Reviewed by Sachin Biju on December 01, 2022 Rating: 5

No comments:

Powered by Blogger.