മാനനഷ്ടക്കേസിനും കോടതി വിധിയ്ക്കും പിന്നാലെ 2022 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളായി 'ആംബർ ഹേർഡും ജോണി ഡെപ്പും'
https://ifttt.com/images/no_image_card.pngഈ വർഷത്തെ സംഭവ പരമ്പരകളിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേർഡ് തമ്മിലുണ്ടായ കേസും കോടതി വിധിയും. മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ ജോണി ഡെപ്പ് കൊടുത്ത മാനനഷ്ടക്കേസായിരുന്നു സംഭവത്തിന് ആസ്പദം. ഇതിനു പിന്നാലെ വാർത്തകൾ എന്ന പോലെ ഇൻ്റർനെറ്റിലും ഈ മുൻ താര ദമ്പതിമാർ തരംഗമായിരുന്നു. ഗൂഗിൾ നൽകിയ പുതിയ പട്ടികയിൽ, ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സെലിബ്രിറ്റികളാണ് ആംബർ ഹേർഡും ജോണി ഡെപ്പും. ഇവർക്ക് പിന്നിൽ വ്യവസായി എലോൺ മസ്‌ക്, സോഷ്യലിസ്റ്റ് കിം കർദാഷിയാൻ, എലിസബത്ത് രാജ്ഞി, പീറ്റ് ഡേവിഡ്‌സൺ, ഫുട്ബോൾ താരം ടോം ബ്രാഡി തുടങ്ങിയ സെലിബ്രിറ്റികളുണ്ട്.Also Read: പിറന്നാൾ ദിനമെത്തി, ആശംസകളില്ല, അനൗൺസ്മെൻ്റില്ല! മകനേ മടങ്ങി വരൂ!!! മലയാളത്തിൻ്റെ ജനപ്രിയ നായകനായി കാത്തിരിക്കുന്നു
മാനനഷ്ടക്കേസിനും കോടതി വിധിയ്ക്കും പിന്നാലെ 2022 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളായി 'ആംബർ ഹേർഡും ജോണി ഡെപ്പും'
Reviewed by Sachin Biju
on
December 11, 2022
Rating:
No comments: