25 വർഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാൻ, മലയാളി പൊളിയാണ്; 'അറിയിപ്പ്' ആദ്യ പ്രദർശനത്തിന് ശേഷം ചാക്കോച്ചൻ

https://ifttt.com/images/no_image_card.pngഅറിയിപ്പിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഹരീഷ്, രശ്മി എന്നീ കഥാപാത്രങ്ങളായാണ് കുഞ്ചാക്കോ ബോബനും ദിവ്യയും ചിത്രത്തിലെത്തുന്നത്. തന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ ധീരമായി നിന്ന് പോരാടുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.
25 വർഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാൻ, മലയാളി പൊളിയാണ്; 'അറിയിപ്പ്' ആദ്യ പ്രദർശനത്തിന് ശേഷം ചാക്കോച്ചൻ 25 വർഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാൻ, മലയാളി പൊളിയാണ്; 'അറിയിപ്പ്' ആദ്യ പ്രദർശനത്തിന് ശേഷം ചാക്കോച്ചൻ Reviewed by Sachin Biju on December 11, 2022 Rating: 5

No comments:

Powered by Blogger.